അയൽവാസികളുമായി തർക്കം; യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

0

കൊല്ലം: അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി (അയൽവാസികളുമായുള്ള തർക്കത്തെ തുടർന്നാണ് കുന്നിക്കോട് കടുവാംകോട് വീട്ടിൽ അനിൽകുമാർ (35) ആണ് കൊല്ലപ്പെട്ടത്. പ്രതി ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here