എട്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

0

അഹമ്മദാബാദ്: ഗുജറാത്തില്‍ കളിക്കുന്നതിനിടെ എട്ടുവയസുകാരന്‍ കുഴല്‍ക്കിണറ്റില്‍ വീണു. പത്തടി താഴ്ചയുള്ള കിണറ്റിലേക്ക് കുട്ടി അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

പഞ്ച്മഗല്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് കുഴല്‍ക്കിണറിനായി കുഴിയെടുത്തത്. മഴവെള്ളം നിറഞ്ഞ നിലയിലാണ് കുഴി.

LEAVE A REPLY

Please enter your comment!
Please enter your name here