ടോള്‍ പിരിവ് വര്‍ധിപ്പിച്ചതിനെതിരെ പാലിയക്കര ടോള്‍ പ്ലാസയില്‍ എഐവൈഎഫ് പ്രതിഷേധം

0

ടോള്‍ പിരിവ് വര്‍ധിപ്പിച്ചതിനെതിരെ പാലിയക്കര ടോള്‍ പ്ലാസയില്‍ എഐവൈഎഫ് പ്രതിഷേധം. പ്രവര്‍ത്തകര്‍ ടോള്‍ ബാരിക്കേഡുകള്‍ മറിച്ചിട്ടു. ടോള്‍ ഗേറ്റ് തുറന്ന് വാഹനങ്ങള്‍ തുറന്നുവിട്ടു.

മ​ണ്ണൂ​ത്തി – ഇ​ട​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ലു​ള്ള പാ​ലി​യേ​ക്ക​ര ടോ​ള്‍ പാ​ത​യി​ല്‍ 15 ശ​ത​മാ​നം വ​രെ​യാ​ണ് നി​ര​ക്ക് കൂ​ട്ടി​യ​ത്. ടോ​ള്‍​ പ്ലാ​സ ഒ​രു​ത​വ​ണ മ​റി​ക​ട​ക്കാ​ന്‍ വി​വി​ധ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 10 മു​ത​ല്‍ 65 രൂ​പ വ​രെ​യാ​ണ് വ​ര്‍ധന. ബു​ധ​നാ​ഴ്ച അ​ര്‍​ധരാ​ത്രി​യോ​ടെ​യാ​ണ് വ​ര്‍ധന​ നി​ല​വി​ല്‍ വ​ന്ന​ത്.

Leave a Reply