രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മംഗലാപുരത്തേക്ക് യാത്രതിരിച്ചു.

0

രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മംഗലാപുരത്തേക്ക് യാത്രതിരിച്ചു.

നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സർബാനന്ദ സോനവൾ, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, പൊതു ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടർ എസ് സുഹാസ്, ഏഴിമല നേവൽ അക്കാദമി റിയർ അഡ്മിറൽ അജയ് ഡി തിയോഫിലസ്, എറണാകുളം റൂറൽ ജില്ലാ പോലീസ് ചീഫ് വിവേക് കുമാർ തുടങ്ങിയവർ ചേർന്നാണ് പ്രധാനമന്ത്രിയെ യാത്രയയച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here