അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടതായി സൂചന

0

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടതായി സൂചന. റഷ്യന്‍ എംബസിക്കു സമീപമാണ് സ്ഫോടനമുണ്ടായത്.

രണ്ട് എംബസി ജീവനക്കാരടക്കമുള്ളവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എംബസിയില്‍ വീസാ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here