പത്തു വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചു; ജിത്തുവിനെ അറ​സ്റ്റ് ചെയ്ത് പോലീസ്

0

കോഴിക്കോട്: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.വടകരയിലാണ് സംഭവം. നാദാപുരം റോഡിലെ പുളിയേരിയന്റവിടെ ജിത്തു(27) ആണ് അറ​സ്റ്റിലായത്.

പത്തു വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതിയെ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here