ജപ്പാന്റെ തെക്കൻ തീരമേഖലയിൽ ശക്തമായ ചുഴലിക്കാറ്റിൽ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു

0

ടോക്കിയോ ∙ ജപ്പാന്റെ തെക്കൻ തീരമേഖലയിൽ ശക്തമായ ചുഴലിക്കാറ്റിൽ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. മണിക്കൂറിൽ 162 കിലോമീറ്റർ വേഗമുള്ള കാറ്റ് നാളെയോടെ ടോക്കിയോയിലെത്തുമെന്നാണു പ്രവചനം. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നു മൂന്നറിയിപ്പുണ്ട്

Leave a Reply