നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു

0

കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. നേര്യമംഗലത്തിന് സമീപം ചാക്കോച്ചി വളവിലാണ് അപകടം.എതിർ ദിശയിൽ നിന്നുള്ള വാഹനത്തിന്നി സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Leave a Reply