തിരുമംഗലം ദേശീയ പാതയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

0

കൊല്ലം: കൊല്ലം – തിരുമംഗലം ദേശീയ പാതയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കലയനാട് ചൈതന്യ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിനി ഭര്‍ത്താവ് ലാലു എന്നിവരാണ് മരിച്ചത്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ന​ലൂ​ര്‍ മു​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റാ​ണ് സി​നി.

LEAVE A REPLY

Please enter your comment!
Please enter your name here