തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് നേതാവിന്‍റെ വീടിന് നേരെ ബോംബ് എറിഞ്ഞു

0

ചെന്നൈ:തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് നേതാവിന്‍റെ വീടിന് നേരെ ബോംബ് എറിഞ്ഞു. മധുര ജില്ലയിലാണ് സംഭവം.

മേ​ല്‍ അ​നു​പാ​നാ​ഡി മേ​ഖ​ല​യി​ലെ എം.​എ​സ്. കൃ​ഷ്ണ​ന്‍ എ​ന്ന​യാ​ളു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ ആ​ക്ര​മി​ക​ള്‍ മൂ​ന്ന് ബോം​ബ് വീ​ടി​നു നേ​ര്‍​ക്കെ​റി‌​യു​ക‌​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply