സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ (Todays Gold Rate) മാറ്റമില്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ (Todays Gold Rate) മാറ്റമില്ല. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി സ്വർണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപയും വ്യാഴാഴ്ച 200 രൂപയും വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 37400 രൂപയാണ്.

Leave a Reply