രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘo

0

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘo. പലരുടെയും പഴ്‌സും മറ്റും നഷ്ടപ്പെട്ടതായാണ് സൂചന. സംഘത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

പോക്കറ്റടി പരാതി ഉയർന്നതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ വച്ചു പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘത്തെ തിരിച്ചറിഞ്ഞത്. യാത്ര കരമനയിലൂടെ കടന്നുപോവുമ്പോൾ രണ്ടു പേരുടെ പോക്കറ്റ് അടിക്കപ്പെട്ടതായി പരാതി ഉയർന്നു

Leave a Reply