നിയമസഭയുടെ പുതിയ സ്പീക്കറായി (speaker-election) എ എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ടു

0

തിരുവനന്തപുരം: നിയമസഭയുടെ പുതിയ സ്പീക്കറായി (speaker-election) എ എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിയാകാനായി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പ് നടന്നത്. ഷംസീറിന് 96 വോട്ടുകൾ ലഭിച്ചു. യുഡിഎഫിൽനിന്ന് മത്സരിച്ച അൻവർ സാദത്തിന് 40 വോട്ട് കിട്ടി

Leave a Reply