കുളത്തിൽ അജ്ഞാത മൃതദേഹം

0

തിരുവനന്തപുരം: കിഴക്കേക്കോട്ട ശ്രീവരാഹം കുളത്തിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. അൻപത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ നിന്നോ മറ്റോ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യമാണ് ആദ്യം അന്വേഷിക്കുന്നത്.

Leave a Reply