ക്രിമിയയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ യുക്രെയ്ൻ

0

ക്രിമിയയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ യുക്രെയ്ൻ.

ആ​ക്ര​മ​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്നും വി​ഘ​ട​ന​വാ​ദി​ക​ളാ​കാം സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മ​ർ സെ​ല​ൻ​സ്കി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് മി​ഖാ​യ്ലോ പോ​ദോ​ൽ​യാ​ക് അ​റി​യി​ച്ചു.

ചൊ​വാ​ഴ്ച നൊ​വോ​ഫെ​ദോ​രി​വ്ക പ്ര​ദേ​ശ​ത്തു​ള്ള സാ​കി വ്യോ​മ​താ​വ​ള​ത്തി​ൽ ന​ട​ന്ന മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ട്ടി​യ​ട​ക്കം അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here