എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

0

എം.ഡി.എം.എ യുമായി തൊടുപുഴയിൽ രണ്ട് പേർ പിടിയിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് (25) കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22) എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.

6.6 ഗ്രാം എം.ഡി.എം.എ. ഇവരിൽ നിന്ന് കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇവരെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here