മീനങ്ങാടിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി

0

വയനാട്: മീനങ്ങാടിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. വനംവകുപ്പ് മൈലമ്പാടിയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒന്നര മാസത്തിനിടെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.

നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ലാ​യ​തോ​ടെ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ പി​ടി​കൂ​ടി ക​ടു​വ​യു​ടെ സം​ഘ​ത്തി​ലെ മ​റ്റു ക​ടു​വ​ക​ള്‍ പ​രി​സ​ര​ത്തു​ണ്ടാ​കാ​മെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here