കാഷ്മീരിലെ സൈനിക ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

0

ശ്രീനഗര്‍: കാഷ്മീരിലെ സൈനിക ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ജൗ​രി​യി​ലെ പാ​ര്‍​ഗ​ല്‍ സൈ​നി​ക ക്യാ​മ്പി​ലാ​ണ് ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ര​ണ്ട് ഭീ​ക​ര​ര്‍ ആ​ര്‍​മി ക്യാ​മ്പി​ന്‍റെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന​തോ​ടെ സൈ​ന്യം തി​രി​ച്ച​ടി​ച്ചു.

തു​ട​ര്‍​ന്ന് ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സെ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ച​ത്. വെ​ടി​വ​യ്പ്പി​ല്‍ 5 സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply