കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ച് മൂന്നു പേർക്ക് പരിക്ക്

0

തിരുവനന്തപുരം: കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ച് മൂന്നു പേർക്ക് പരിക്ക്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നും രോഗിയുമായി ചവറയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു കാറുകളിലും സ്കൂട്ടറിലും ഇടിച്ചു കയറുകയായിരുന്നു.

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

Leave a Reply