കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എട്ട് വയസുള്ള പെണ്‍കുട്ടിയുൾപ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കുത്തേറ്റു

0

ന്യൂഡൽഹി: കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എട്ട് വയസുള്ള പെണ്‍കുട്ടിയുൾപ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കുത്തേറ്റു.

മാ​യാ ദേ​വി(60), അ​ദി​തി ശ​ർ​മ(37), ഇ​വ​രു​ടെ എ​ട്ട് വ​യ​സു​ള്ള മ​ക​ൾ എ​ന്നി​വ​രെ അ​ദി​തി​യു​ടെ ഭ​ർ​ത്താ​വ് സി​ദ്ധാ​ർ​ഥ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വി​വാ​ഹ ബ​ന്ധ​ത്തി​ലെ ത​ക​ർ​ച്ച കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ലേക്ക് ന​യി​ക്കു​ക​യും ഇ​ത് പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് സി​ദ്ധാ​ർ​ഥി​നെ കസ്​റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply