ലിഫ്റ്റില്‍ കുടുങ്ങിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മുഖത്തടിച്ചു

0

ലിഫ്റ്റില്‍ കുടുങ്ങിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മുഖത്തടിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഗുരുഗ്രാം സെക്ടര്‍ 50-ല്‍ ക്ലോസ് എന്‍ സൊസൈറ്റിയിലാണ് സംഭവം. പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിലാണ് വരുൺ എന്ന യുവാവ് കുടുങ്ങിയത്.

തു​ട​ർ​ന്ന് വ​രു​ൺ ഇ​ന്‍റ​ർ​കോ​മി​ലൂ​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​ശോ​കി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ര്‍​ക്കൊ​പ്പം അ​ശോ​ക് ലി​ഫ്റ്റി​ന​ടു​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ലി​ഫ്റ്റ് തു​റ​ക്കാ​ന്‍ അ​ഞ്ച് മി​നി​റ്റോ​ളം സ​മ​യം എ​ടു​ത്തു. പ്ര​കോ​പി​ത​നാ​യ വ​രു​ണ്‍, അ​ശോ​കി​നെ​യും ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റെ​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

Leave a Reply