പത്തിവിടർത്തി മൂർഖൻ പാമ്പ്; കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തി അമ്മ

0

ബെംഗളൂരു: മൂർഖൻ പാമ്പിന്റെ മുന്നിൽ നിന്ന് കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തി അമ്മ. കർണാടകയിലാണ് സംഭവം. ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വീടിന്റെ പടിക്കെട്ടിന് സമീപത്ത് നിലത്തായിരുന്നു പാമ്പ് കിടന്നിരുന്നത്. ഇതറിയാതെ കുട്ടി പുറത്തേക്കിറങ്ങി.എന്നാൽ കാൽപെരുമാറ്റം കേട്ടതോടെ പാമ്പ് കുട്ടിയെ കടിക്കാനായി പത്തിവിടർത്തി. ഇതു കണ്ണിൽപ്പെട്ട അമ്മ മകനേയും എടുത്ത് ഓടുകയായിരുന്നു.

Leave a Reply