സ്വിഫ്റ്റ് ബസ് റോഡരികിലെ കുഴിയിലേക്ക് താഴ്ന്നു

0

ഇരിട്ടി: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് റോഡരികിലെ കുഴിയിലേക്ക് താഴ്ന്ന് സർവിസ് മുടങ്ങി. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് മാക്കൂട്ടം ചുരത്തിൽ റോഡരികിലെ കുഴിയിലേക്ക് താഴ്ന്നത്. ആർക്കും പരിക്കില്ല

Leave a Reply