യാത്രക്കാരൻ ട്രെയ്നിൽ തൂങ്ങി മരിച്ച നിലയിൽ

0

പാലക്കാട്; യാത്രക്കാരൻ ട്രെയ്നിൽ തൂങ്ങി മരിച്ച നിലയിൽ. കോയമ്പത്തൂർ -ഷൊർണ്ണൂർ മെമുവിലാണ് തൂങ്ങി മരിച്ച നിലയിൽ യാത്രക്കാരനെ കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ട്രെയിനിലെ ശുചിമുറിയിലാണ് രാജയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് പറളി സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരും ഗാർഡും ചേർന്ന് സ്റ്റേഷൻ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ പറളി സ്റ്റേഷനിൽ പിടിച്ചിടുകയും ആർപിഎഫിനെ വിവരം അറിയിക്കുകയും ചെയ്തു

Leave a Reply