എല്‍ദോസ് പോളിന് വീട് സമ്മാനമായി നല്‍കും – പരിശുദ്ധ കാതോലിക്കാ ബാവാ

0

കോട്ടയം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ എല്‍ദോസ് പോളിന് സമ്മാനമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ വീട് വച്ച് നല്‍കും. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍ നടന്ന അനുമോദന സമ്മേളനത്തിലാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവന നടത്തിയത്

Leave a Reply