ജീവനക്കാര്‍ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി

0

ജീവനക്കാര്‍ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി. ലഹരി ഉപയോഗിച്ച് പൊതുവാഹനം ഓടിക്കുന്നത് സമൂഹത്തിന് ഗുരുതര ഭീഷണിയാണ്. ഇത് തടയാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നിരന്തരമായി പരിശോധന നടത്തണമെന്നും ഹൈക്കോടതി അറിയിച്ചു.

കൊടുങ്ങല്ലൂരില്‍ എംഡിഎംഎയുമായി പിടിയിലായ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ ആണ് ജസ്റ്റിസ് വിജു എബ്രഹാം പരാമര്‍ശം നടത്തിയത്.

Leave a Reply