സംസ്‌ഥാനത്ത്‌ പ്ലസ്‌ വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ്‌ നാളെ ആരംഭിക്കും

0

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്ലസ്‌ വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ്‌ നാളെ ആരംഭിക്കും. രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ 15 ന്‌ പ്രസിദ്ധീകരിച്ച്‌ 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാംഘട്ട അലോട്ട്‌മെന്റ്‌ 22 ന്‌ പ്രസിദ്ധീകരിച്ച്‌ 25 ന്‌ പ്രവേശനം. പ്ലസ്‌ വണ്‍ ക്ലാസ്സുകള്‍ 25 ന്‌ ആരംഭിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply