ലൈംഗിക പീഡന കേസിൽ ഏഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വെളളിയാഴ്ച കോടതി വിധിപറയും.

0

ലൈംഗിക പീഡന കേസിൽ ഏഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വെളളിയാഴ്ച കോടതി വിധിപറയും. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക്കിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

കൊ​യി​ലാ​ണ്ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടാ​മ​ത്തെ കേ​സി​ലാ​ണ് സി​വി​ക് മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യ​ത്. പോ​ലീ​സ് റി​പ്പോ​ർ​ട്ടും കോ​ട​തി പ​രി​ഗ​ണി​ച്ചു. ആ​ക്ടി​വി​സ്റ്റ് കൂ​ടി​യാ​യ യു​വ​എ​ഴു​ത്തു​കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി.

അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ദ​ളി​ത് യു​വ​തി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ൽ സി​വി​ക് ച​ന്ദ്ര​ന് ഇ​തേ കോ​ട​തി മു​ൻ​കൂ​ർ നേ​ര​ത്തെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Leave a Reply