കാഷ്മീരിലെ സാംബ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ സൈന്യം തുരത്തിയോടിച്ചു

0

കാഷ്മീരിലെ സാംബ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ സൈന്യം തുരത്തിയോടിച്ചു.

വ്യാഴാഴ്ച രാത്രി 1:50-ന് ചില്ലിയാരി ഔട്ട്പോസ്റ്റിന് സമീപത്തു കൂടി ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച ഭീകരൻ ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയിൽപ്പെട്ടു. അതിർത്തി കടക്കാതെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സൈന്യം ഇയാളെ വെടിവയ്ച്ചു വീഴ്ത്തി.

എ​ന്നാ​ൽ വെ​ടി​യേ​റ്റ​തി​ന് ശേ​ഷം പാ​കി​സ്ഥാ​നി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്ന് വീ​ണു​കി​ട്ടി​യ ഹെ​റോ​യി​ൻ പെ​തി​ക​ൾ ബി​എ​സ്എ​ഫ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply