എംഡിഎംഎയുമായി പൊലീസുകാരന്‍ പിടിയില്‍; ഷാനവാസി​ന്റെ പക്കൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തു

0

ഇടുക്കി: മാരകമയക്കുമരുന്നായ എംഎഡിഎംഎയുമായി പൊലീസുകാരന്‍ പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് എംഎഡിഎംഎയുമായി പിടിയിലായത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here