ഫൈസര്‍ കമ്പനിയുടെ സിഇഒ ആല്‍ബര്‍ട്ട് ബൗളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0

ഫൈസര്‍ കമ്പനിയുടെ സിഇഒ ആല്‍ബര്‍ട്ട് ബൗളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബൗള തന്നെയാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്. താന്‍ ഫൈസര്‍ ബയോടെക്കിന്‍റെ വാക്സിൻ നാല് ഡോസ് കോവിഡ് വാക്സിൻ എടുത്തിരുന്നതായും വ്യക്തമാക്കി.

ഫൈ​സ​റി​ന്‍റെ പാ​ക്സ് ലോ​വി​ഡ് ഗു​ളി​ക​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള കോ​വി​ഡ് ചി​കി​ത്സ​യി​ലാ​ണ് ബൗ​ള​യു​ള്ള ത്. ​നി​ല​വി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കോ​വി​ഡ് വ​ള​രെ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മേ ത​നി​ക്ക് ഉ​ള്ളൂ​വെ​ന്നും ബൗ​ള ട്വീ​റ്റ് ചെ​യ്തു.

മു​മ്പും മു​ഴു​വ​ന്‍ വാ​ക്‌​സി​ന്‍ ഡോ​സും ബൂ​സ്റ്റ​റും സ്വീ​ക​രി​ച്ചി​ട്ടും നി​ര​വ​ധി പേ​ര്‍​ക്ക് കൊ​വി​ഡ് ബാ​ധി ച്ചി​രു​ന്നു.

Leave a Reply