യുഎഇയിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പുതിയ നേതൃത്വം നിലവിൽ വന്നു

0

യുഎഇ; യുഎഇയിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പുതിയ നേതൃത്വം നിലവിൽ വന്നു . കോഡിനേറ്റർ നജുമുദ്ധീൻ പെരുമ്പാവൂരിന്റെ നേതൃത്വത്തിൽ ചേർന്ന എക്സിക്യുട്ടീവ് യോഗത്തിലാണ് 17 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് നസീർ പെരുമ്പാവൂർ , ജനറൽ സെക്രട്ടറി സന്തോഷ് സിപി, ട്രഷറർ സഹൽ കോമു തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ. നസീർ പെരുമ്പാവൂർ അധ്യക്ഷത വഹിച്ച യോ​ഗത്തിൽ കമ്മിറ്റി അം​ഗങ്ങളായ ദേവസി സി, അജാസ് മേപ്രത്ത്, അപർണ്ണ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply