പട്ടം കേന്ദ്രീയവിദ്യാലയം റിട്ട. അധ്യാപിക ഗിരിജാദേവി അന്തരിച്ചു

0

തിരുമല∙ പട്ടം കേന്ദ്രീയവിദ്യാലയം റിട്ട. അധ്യാപിക, വേട്ടമുക്ക് കട്ടച്ചൽ ‍റോഡിൽ കെആർഡബ്യൂഎ 154–ൽ ഗിരിജാദേവി (73) അന്തരിച്ചു. ഭർത്താവ് സി.ഗോപിനാഥൻ നായർ (റിട്ട. അഡീഷണൽ സെക്രട്ടറി). മക്കൾ: വിനോദ് നായർ, വിജയ് നായർ. മരുമക്കൾ: സൗമ്യ, പാർവ്വതി. സംസ്കാരം ബുധനാഴ്ച്ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.

Leave a Reply