പാലക്കാട് ഡിവൈഎഫ്ഐ നേതാവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു

0

പാലക്കാട്: പാലക്കാട് പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ ശിവദാസൻ്റെ മകൾ സൂര്യപ്രിയ (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സൂര്യപ്രിയ. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു സൂര്യപ്രിയ

Leave a Reply