പി.എസ്. സുപാലിനെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

0

പി.എസ്. സുപാലിനെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ പ്രതിനിധി യോഗം ഏകകണ്ഠമായാണ് സുപാലിനെ സെക്രട്ടറിയാക്കാനുള്ള തീരുമാനം അംഗീകരിച്ചത്.

സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​ര​മു​ണ്ടാ​യാ​ല്‍ പാ​ര്‍​ട്ടി​ക്ക് ദോ​ഷ​മു​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലും സു​പാ​ലി​ന് തു​ണ​യാ​യി. സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ കാ​നം രാ​ജേ​ന്ദ്ര​നാ​ണ് പി.​എ​സ്. സു​പാ​ലി​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ച്ച​ത്. പ്ര​കാ​ശ് ബാ​ബു​വും പി​ന്താ​ങ്ങി​യ​തോ​ടെ തീ​രു​മാ​നം ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ചു.

Leave a Reply