ഓണാഘോഷം അനുവദിച്ചില്ല: വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

0

തിരുവനന്തപുരം: വർക്കല എസ്എന്‍ കോളേജിൽ സംഘർഷം. കോളേജ് അടച്ചിടാൻ പ്രിൻസിപ്പാള്‍ തീരുമാനിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ഉപരോധസമരത്തിലാണ്. ഓണാഘോഷം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച 13 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിലൊരു വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചത് കാര്യങ്ങള്‍ വഷളാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here