നഗരത്തിലെ അഴുക്കുചാലിലെ മലിനജലത്തിൽ പോളിയോ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു

0

നഗരത്തിലെ അഴുക്കുചാലിലെ മലിനജലത്തിൽ പോളിയോ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു.

ഒ​രു ദ​ശ​ക​ത്തി​ലേ​റ​യാ​യി പോ​ളി​യോ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത സ്ഥ​ല​മാ​ണ് ന്യൂ​യോ​ർ​ക്ക് ന​ഗ​രം.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും പ്ര​തി​രോ​ധ കു​ത്തി​വ​യ​പ്പി​ൽ ഏ​വ​രും പ​ങ്കാ​ളി​ക​ളാ​യാ​ൽ രോ​ഗ​ത്തെ അ​ക​റ്റി നി​ർ​ത്തു​ന്ന​ത് തു​ട​രാ​മെ​ന്നും സം​സ്ഥാ​ന ആ​രോ​ഗ്യ ക​മ്മീ​ഷ​ണ​ർ ഡോ​ക്ട​ർ മേ​രി ബാ​സ​റ്റ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here