അഴീക്കോട് ബീച്ചില്‍ നിന്നും ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പോലീസ് പിടിയിലായി

0

കൊടുങ്ങല്ലൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നും ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പോലീസ് പിടിയിലായി. അഴീക്കോട് പേ ബസാർ ഹിദായത്തുൽ ഇസ്‌ലാം മദ്രസ അധ്യാപകനായ എറിയാട് സ്വദേശി ഫൈസനും സുഹൃത്ത് ശ്രീജിത്തുമാണ് അറസ്റ്റിലായത്.

ഇ​രു​വ​രും പ​തി​വാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡും തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്.

ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് ല​ഹ​രി​മ​രു​ന്ന് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ എ​ക്സൈ​സും പോ​ലീ​സും തീ​രു​മാ​നി​ച്ചി​രു​ന്നു.

Leave a Reply