സി പി ഐ ജില്ലാ സെക്രട്ടറിയായി കെ എം ദിനകരൻ തെരഞ്ഞെടുക്കപ്പെട്ടു

0

കളമശ്ശേരി: സി പി ഐ 24-മത് പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി 25 മുതൽ ഏലൂരിൽ നടന്ന സി പി ഐ എറണാകുളം ജില്ലാ സമ്മേളനം സമാപിച്ചു. പുതിയ ജില്ലാ സെക്രട്ടറിയായി കെ എം ദിനകരൻ തെരെഞ്ഞെടുക്കപ്പെട്ടു. പുതിയ ജില്ലാ കൗണ്സിലിന്റെ ആദ്യ യോഗം പി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്നാണ് സെക്രട്ടറിയെ തെരെഞ്ഞെടുത്തത്. നാലു കാൻഡിഡേറ്റ് അംഗങ്ങൾ ഉൾപ്പെടെ 55 അംഗ കൗൺസിലിനെയാണ് തെരെഞ്ഞെടുത്തത്.
അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറിയും കടാശ്വാസ കമ്മീഷൻ അംഗവും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ്. പൊക്കാളി കൃഷി വികസന സമിതി അംഗമായും പറവൂരിൽ നിയമസഭാ തെരെഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. എ ഐ വൈ എഫ് പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. പറവൂർ സ്വദേശിയാണ്.

സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങൾ

പി. രാജു ,
കമലാ സദാനന്ദൻ ,
എം .ടി . നിക്സൻ ,
കെ. എൻ. സുഗതൻ ,
ശാരദാ മോഹൻ ,
ടി.സി. സഞ്ജിത്ത് ,
ബാബു പോൾ ,
കെ. എൻ .ഗോപി ,
കെ .കെ. അഷ്റഫ്,
ഇ.കെ. ശിവൻ ,

കെ.എം . ദിനകരൻ ,
പി നവകുമാർ ,
കെ ബി അറുമുഖൻ ,
ദിവിൻ കെ.ദിനകരൻ ,
കെ.പി.റെജിമോൻ ,
രാജേഷ് കാവുങ്കൽ, ,
അഡ്വ: മനോജ് കൃഷ്ണൻ ,
പി.കെ.രാജേഷ്,
അഡ്വ പി എ അയ്യൂബ്ഖാൻ ,
പി സി ചന്ദ്ര ബോസ് ,
കെ.ആർ. റെനീഷ്,
പി.ടി. ബെന്നി ,
എം.പി.ജോസഫ് ,
ജോർജ് മേനാച്ചേരി ,
എം.എം. ജോർജ് ,
ഇ.സി. ശിവദാസ് , .
പി കെ ബാബുരാജ് ,
ജോളി പൊട്ടക്കൽ ,
കെ. എ. നവാസ്, .
പി.കെ.അബ്ദുൾ ജലീൽ ,
അസ്‌ലഫ് പാറേക്കാടൻ ,
എം.എസ്.ജോർജ് ,
ടി.യു.രതീഷ് ,
രമേഷ് ചന്ദ് ,
എം.മുകേഷ് ,
കെ എൽ ദിലീപ് കുമാർ ,
കെ പി വിശ്വനാഥൻ,
താര ദിലീപ് ,
മല്ലിക സ്റ്റാലിൻ ,
എസ്. ശ്രീകുമാരി .

ശാന്തമ്മ പയസ്സ്,
മീനാ സുരേഷ് ,
പി.എ.നവാസ് ,.
കെ കെ സന്തോഷ് ബാബു ,
ടി.കെ. രഘുവരൻ ,
പി എ ജിറാർ ,
ടി.കെ.ഷബീബ്
എൽദോ എബ്രഹം
എൻ. അരുൺ
കിഷിത ജോർജ്
ഡിവിൻ . കെ. ദിനകരൻ


ക്യാൻഡിഡേറ്റ് അംഗം
എ. ഷംസുദ്ദീൻ , ആന്റണി പി.ഒ, എം പി രാധാകൃഷ്ണൻ . ജി.വിജയൻ

Leave a Reply