ഈദ്ഗാഹ് മൈതാനത്ത് വിനായക ചതുർഥി ആഘോഷങ്ങൾ സംഘടിപ്പിക്കാൻ കർണാടക ഹൈക്കോടതി അനുമതി

0

ഹുബ്ബള്ളി നഗരത്തിലെ ഈദ്ഗാഹ് മൈതാനത്ത് വിനായക ചതുർഥി ആഘോഷങ്ങൾ സംഘടിപ്പിക്കാൻ കർണാടക ഹൈക്കോടതി അനുമതി നൽകി.

ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ചൊ​വാ​ഴ്ച രാ​ത്രി പു​റ​ത്തി​റ​ങ്ങി.

നേ​ര​ത്തെ ബം​ഗ​ളൂ​രു ചാ​മ​രാ​ജ്പേ​ട്ട് മൈ​താ​ന​ത്ത് വി​നാ​യ​ക ച​തു​ർ​ഥി ച​ട​ങ്ങു​ക​ൾ ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക്കെ​തി​രാ​യ ഹ​ർ​ജി​യി​ൽ സ്ഥ​ല​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥാ​വ​കാ​ശം ചൂ​ണ്ടി​ക്കാ​ട്ടി ത​ൽ​സ്ഥി​തി തു​ട​രാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Leave a Reply