ലുസൈയ്ൻ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ജാവലിൻ സൂപ്പർതാരം നീരജ് ചോപ്ര പങ്കെടുക്കും

0

ന്യൂഡൽഹി:ലുസൈയ്ൻ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ജാവലിൻ സൂപ്പർതാരം നീരജ് ചോപ്ര പങ്കെടുക്കും.

ഓഗസ്റ്റ് 26-ന് ആരംഭിക്കുന്ന ഡയമണ്ട് ലീഗിനായി നീരജ് ശാരീരികമായും മാനസികമായും തയാറാണെന്ന് അത്‌ലറ്റിക്സ് ഫെഡറേഷൻ അറിയിച്ചു. പരിക്കിൽ നിന്ന മുക്തനായ വാർത്ത നീരജ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നു

Leave a Reply