ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മെർച്ചന്റസ് അസോസ്സിയേഷൻ എറണാകുളം ജില്ലാ കൺവെൻഷനും എൻജിഒ മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

0

ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മെർച്ചന്റസ് അസോസ്സിയേഷൻ എറണാകുളം ജില്ലാ കൺവെൻഷനും എൻജിഒ മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു.

ആലുവ ഉളിയന്നൂർ ജില്ലാ ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മെർച്ചന്റസ് അസോസ്സിയേഷൻ അംഗങ്ങൾ പങ്കെടുത്തു.

 ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മെർച്ചന്റസ് അസോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റ് ഫൈസൽ കന്നാംപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

എൻ.ജി.ഒ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു.

ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മെർച്ചന്റസ് അസോസ്സിയേഷൻ എറണാകുളം ജില്ലാ കൺവെൻഷനും എൻജിഒ മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു 1

 അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷ്ണരും ശുചിത്വ മിഷൻ കോർഡിനേറ്റരുമായ പി എച് ഷൈൻ മുഖ്യാതിഥിയായി.

എറണാകുളം ജില്ല പ്രസിഡൻ്റ് പോൾസൺ പുല്ലുവഴി, അബ്ദുൽ ജബ്ബാർ, 

ഷിബു ഷെഫീക്ക്,  ഷിഹാബ് കടവന്ത്ര

ഷിജു വർഗീസ്, ജിജോകാലടി

റഫീക്ക് വട്ടക്കാട്ടുപ്പടി,

ഷാജഹാൻ കലൂർ എന്നിവർ സംസാരിച്ചു.

സംസ്ഥാന നേതാക്കളായ വയനാട് ജില്ലാ പ്രസിഡന്റ് ആറ്റക്കോയ തങ്ങൾ, കാസർകോട് ജില്ലാ പ്രസിഡൻ്റ് ഇബ്രാഹിം ചെമ്മനാട്, ഇടുക്കി ജില്ലാ പ്രസിഡൻ്റ് ബിനോയ് കട്ടപ്പന എന്നിവർ പങ്കെടുത്തു

Leave a Reply