ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട

0

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട. 10 കോടി രൂപ വിലവരുന്ന അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ് കു​ര്യ​ൻ, ആ​ൽ​ബി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. 2022-ലെ ​ഏ​റ്റ​വും വ​ലി​യ ഹാ​ഷി​ഷ് ഓ​യി​ൽ വേ​ട്ട​യാ​ണി​തെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply