നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി

0

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. സംഭവത്തിൽ രണ്ടു യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. ഫൈസൽ, മുനീർ എന്നിവരാണ് പിടിയിലായത്.

Leave a Reply