സംസ്ഥാനത്ത് സ്വർണവില വർധിച്ചു

0

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്.

ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 4,725 രൂ​പ​യും പ​വ​ന് 37,800 രൂ​പ​യു​മാ​യി.

Leave a Reply