ലോകകപ്പ് മത്സരക്രമത്തില്‍ മാറ്റം വരുത്താന്‍ ഫിഫ

0

ദോഹ: ലോകകപ്പ് മത്സരക്രമത്തില്‍ മാറ്റം വരുത്താന്‍ ഫിഫ. ഈ വര്‍ഷം നവംബര്‍ 21ന് ആരംഭിക്കേണ്ട ആദ്യ മത്സരം ഒരു ദിവസം നേരത്തെ തുടങ്ങാനാണ് ഫിഫ ആലോചിക്കുന്നത്.

ടൂ​ര്‍​ണ​മെ​ന്‍റ് കി​ക്ക്ഓ​ഫ് ചെ​യാ​നു​ള്ള അ​വ​സ​രം ആ​തി​ഥേ​യ രാ​ജ്യ​മാ​യ ഖ​ത്ത​റി​ന് ല​ഭി​ക്കാ​നാ​ണ് ഫി​ഫ മ​ത്സ​ര​ക്ര​മം മാ​റ്റു​ന്ന​ത്. നി​ല​വി​ലെ ക്ര​മ​പ്ര​കാ​രം സെ​ന​ഗ​ലും നെ​ത​ര്‍​ല​ന്‍​ഡ്‌​സും ത​മ്മി​ലാ​ണ് ആ​ദ്യ മ​ത്സ​രം.

Leave a Reply