പാലപ്പുറത്ത് പുല്ലുവെട്ടുന്നതിനിടയിൽ സ്ഫോടനം

0

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് പുല്ലുവെട്ടുന്നതിനിടയിൽ സ്ഫോടനം. തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു.

പാ​ല​പ്പു​റം എ​സ്ആ​ർ​കെ ന​ഗ​ർ സ്വ​ദേ​ശി ബി​ന്ദു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കൈ​ക്ക് പ​രി​ക്കേ​റ്റ ഇ​വ​രെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply