ശ്രീയുടെ ഒരു ചെറിയ മോഹം സാധിച്ചുകൊടുക്കാൻ കഴിയാത്തതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ട്- ബിജു നാരായണൻ

0

കൊച്ചി: “ശനിയാഴ്ച എന്റെ ശ്രീയുടെ ഓർമദിനമാണ്. മഹാരാജാസ് കോളേജിലാണ് ഞങ്ങളുടെ പ്രണയത്തിന്റെ വസന്തകാലം വിടരുന്നത്. അവൾ കടന്നുപോയിട്ട് മൂന്നു വർഷമാകുന്നു. എന്റെ സിനിമാസംഗീത ജീവിതം മുപ്പതു വർഷത്തിലേക്കുമെത്തുന്നു” – കൊഴിഞ്ഞുവീണ ഇലകളെ സ്പർശിച്ച് മഹാരാജാസ് കോളേജിലെ പിരിയൻ ഗോവണിയിലേക്കു കയറുന്നതുപോലെയാണ് ഗായകൻ ബിജു നാരായണൻ പ്രിയപ്പെട്ടവളുടെ ഓർമകളിലൂടെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയത്.

Leave a Reply