നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഇ.ഡി റെയ്ഡ്

0

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്തതിനു പിന്നാലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഇന്നു രാവിലെയാണ് പത്രത്തിന്റെ ഓഫീസ് അടക്കം പത്ത് ഇടങ്ങളില്‍ പരിശോധന നടക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ സോണിയ ഗാന്ധിയെ രണ്ടു ദിവസവും രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Leave a Reply