നൂറിലേറെ നാഷണൽ സ്റ്റാളുകളുമായി ഡൻ്റൽ എക്സ്പോ നെടുമ്പാശേരിയിൽ

0

നൂറിലേറെ നാഷണൽ സ്റ്റാളുകളുമായി ഡൻ്റൽ എക്സ്പോ നെടുമ്പാശേരിയിൽ. ഓൾ കേരള ഡെന്റൽ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 27, 28 തീയതികളിൽ സിയാൽ കൺവെൻഷൻ സെൻ്ററിലാണ് എക്സ്പോ നടത്തുന്നത്.

ഡെന്റൽ പരിചരണ രംഗത്തെ ഡോക്ടർമാർക്ക് വേണ്ടിയുള്ള പ്രത്യേക സെമിനാറുകൾ ശനി ഞായർ ദിവസങ്ങളിൽ നടക്കും. കേരള ഡെന്റൽ അസോസിയേഷൻ മുൻ പ്രസിഡണ്ട് മൻസൂർ അലി എക്സിക്യൂട്ടീവ് അംഗം ബേബി ചെക്യത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

Leave a Reply